Surprise Me!

ഇതുവരെ പാസ്‌പോര്‍ട്ട് എടുക്കാത്തവര്‍ ഈ വീഡിയോ കാണുക | Oneindia Malayalam

2017-08-03 1 Dailymotion

<br />How to take Passport ? Watch the video to know more. <br /> <br />വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭിക്കുമ്പോഴോ, അന്യരാജ്യത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനോ ഉള്ള അവസരങ്ങള്‍ വരുമ്പോഴാണ് പലരും പാസ്‌പോര്‍ട്ടിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നത്.പണ്ടത്തെപ്പോലെയല്ല, ഇന്ന് പാസ്‌പോര്‍ട്ട് എടുക്കുന്നത് കുറേക്കൂടി എളുപ്പമാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നത് കൊണ്ട് ഏജന്‍സിയുടെ സഹായമില്ലാതെ തന്നെ ഏതൊരാള്‍ക്കും പാസ്‌പോര്‍ട്ട് അനായാസം സ്വന്തമാക്കാനാകും. എങ്ങനെയെന്നറിയാന്‍ വീഡിയോ കാണുക. <br />

Buy Now on CodeCanyon